SPECIAL REPORT'ഞങ്ങളുടെ കൈവശം തെളിവുണ്ട്'; പഹല്‍ഗാം ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും വന്നവരാണോ എന്നു ചോദിച്ച പി ചിദംബരത്തിന് നേരെ അമിത് ഷായുടെ കടന്നാക്രമണം; പ്രതിപക്ഷം പാക്കിസ്ഥാന് ക്ലീന്‍ചിറ്റ് നല്കുന്നു; ഭീകരര്‍ കൊല്ലപ്പെട്ടെന്ന് അറിയുമ്പോള്‍ പ്രതിപക്ഷം സന്തോഷിക്കുമെന്ന് കരുതി... പക്ഷേ അവര്‍ അസ്വസ്ഥരാണെന്ന് തോന്നുന്നുവെന്നും അമിത്ഷാമറുനാടൻ മലയാളി ഡെസ്ക്29 July 2025 1:10 PM IST